ആറ്റിങ്ങൽ: മാർക്കറ്റ് റോഡിൽ വയലിൽകുളത്തിൽ കക്കാട്ടുവിള വീട്ടിൽ പുരേതനായ ബാബുവിന്റെ ഭാര്യ ഉഷാകുമാരി (72) നിര്യാതയായി. മക്കൾ: വിനിത,വിബിൻ. മരുമക്കൾ: ബാലചന്ദ്രൻ,ജിജി. സഞ്ചയനം 7ന് രാവിലെ 8.30ന്.