
തിരുവനന്തപുരം: മണക്കാട് ശാസ്താംകോവിലിനു സമീപം എം എസ് എൻ ആർ എ 45 അനിത ഭവനിൽ സി. സന്തോഷ് കുമാർ(64) നിര്യാതനായി. സി.പി.ഐ (എം) മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും സർക്കിൾ ഓഫീസ് ജില്ലാ സെക്രട്ടറിയും നിലവിൽ എ.ഐ.ബി.ഡി.പി.എ സംസ്ഥാന അസി. സെക്രട്ടറിയുമാണ്. ഭാര്യ: രാജി. കെ (കേരളബാങ്ക് റീജണൽ ഓഫീസ്). മക്കൾ: വിഷ്ണു.എസ് (ടെക്നോ പാർക്ക്), ഗോകുൽ.എസ് (ബ്ലാഗ്ലൂർ).