hi

വെഞ്ഞാറമൂട്: കീഴായിക്കോണം ലിസ്സി വിലാസത്തിൽ പുഷ്പാംഗദൻ. ജി (88) നിര്യാതനായി. ഭാര്യ: സുരഭായ്. മക്കൾ: വിജയകുമാർ, ലിസ്സി കുമാരി വിജുകുമാർ.മരുമക്കൾ: മിനി,സുരേഷ് കുമാർ,സൗമ്യ സഞ്ചയനം: വെള്ളിയാഴ്ച.