saro

കുളത്തൂർ:അരശുംമൂട് ബിന്ദുഭവനിൽ പരേതനായ ഗംഗാധരൻ നായരുടെ (റിട്ട.പൊലീസ്)​ ഭാര്യ സരോജനി ദേവി (ബേബി-85) നിര്യാതയായി. മക്കൾ: മായ കൃഷ്ണൻ,ബിന്ദു ശ്രീ,​ പരേതരായ പ്രദീപ് കുമാർ,​ഹരികൃഷ്ണൻ.മരുമക്കൾ: അംബിക, ഗീത, ബേബി സരോജം, ഹരികൃഷ്ണൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.