മലയിൻകീഴ് : മഞ്ചാടി ശ്രീനിവാസം വീട്ടിൽ സി.വിജയാനന്ദ്(72)നിര്യാതനായി.ഭാര്യ :ജയ.മക്കൾ : വിദ്യ(ദുബായ്),ദിവ്യ(ഡബിംഗ് ആർട്ടിസ്റ്റ്).മരുമക്കൾ രാജാശരവണൻ,ശിവദാസ് കൃഷ്ണൻ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.