
ആറ്റിങ്ങൽ: ശ്രീ ശങ്കര ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി ഡോ.വെങ്കിട്ടരാമൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ശംഭു നമ്പൂതിരി,സോണൽ ചെയർമാൻ ഡോ.എസ്.പരമേശ്വരൻ നമ്പൂതിരി, സെക്രട്ടറി ശ്രീവല്ലഭം എസ്. കൃഷ്ണൻ നമ്പൂതിരി, പ്രിൻസിപ്പൽമാരായ ഡോ.എസ്. ജയശ്രീ, ഡോ.രമ്യ.പി തുടങ്ങിയവർ സംസാരിച്ചു.