sir

തിരുവനന്തപുരം: കേന്ദ്ര ഇലക്ഷൻ കമ്മിഷൻ തീവ്രവോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ഓൺലൈനായി ചേരും.