savi

കാട്ടാക്കട: തൂങ്ങാംപാറ അറത്തല വൈഷ്ണവത്തിൽ എ. സാവിത്രി അമ്മ(89)നിര്യാതയായി.
ഭർത്താവ് പരേതനായ ഗോപാലപിള്ള. മക്കൾ -ജയന്തി കുമാരി ജി, ഗിരിജ
ജി, ശാന്തി ജി. മരുമക്കൾ - പരേതനായ മോഹനൻ നായർ,പരേതനായ രാജഗോപാലൻ,
ഹരിദാസ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.
സഞ്ചയനം : ചൊവ്വ രാവിലെ 8ന്.