
ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് വ്യാപാര വ്യവസായ സ്റ്റാളുകളുടെ വിതരണം 30ന് രാവിലെ 9ന് ശിവഗിരി മഠത്തിൽ നടക്കുമെന്ന് തീർത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. വിവരങ്ങൾക്ക്: അനിൽ കുമാർ.എസ് (9846520574), തീർത്ഥാടന കമ്മിറ്റി ഓഫീസ് (9074316042).