
ആഗസ്റ്റിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് & മാനേജ്‌മെന്റ് & ബിവോക് ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ജനുവരിയിൽ നടത്തുന്ന ബി.എ/ ബി.കോം/ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.എസ്‌സി മാത്തമാറ്റിക്സ്/ ബി.ബി.എ/ ബി.സി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷാവിജ്ഞാപനം പ്രസിദ്ധികരിച്ചു.
ഒന്നും രണ്ടും സെമസ്റ്റർ ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (വിദൂര വിദ്യാഭ്യാസം റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023- 22 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2021 അഡ്മിഷൻ) പരീക്ഷകൾ ഡിസം. 2 മുതൽ ആരംഭിക്കും.