നേമം : എസ്റ്റേറ്റ് സ്റ്റുഡിയോ റോഡ് ശ്രീനിലയത്തിൽ വി.ശിവൻകുട്ടിനായർ(69)നിര്യാതനായി.ഭാര്യ : പരേതയായ കോമളവല്ലി.മക്കൾ : എസ്.കെ.സന്ധ്യ,എസ്.കെ.രമ്യ,എസ്.കെ.ശ്രീരാഗ്.മരുമക്കൾ : ജി.ഐ.നന്ദകുമാർ,എം.വി.സന്തോഷ്,വി.എൽ.സൗന്ദര്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.