general

ബാലരാമപുരം: നരുവാമുട് ഒലിപ്പുനട യക്ഷിയമ്മ നഗർ എ.എസ് ഭവനിൽ സഹദേവന്റെ ഭാര്യ ശകുന്തള (77)​ നിര്യാതയായി. മക്കൾ: ഗോപിനാഥൻ,​ ശൈലജ,​ മരുമക്കൾ: കലാദേവി,​ അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.