
ചിറയിൻകീഴ്: പുരവൂർ കളത്തുവിളാകം വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (82) പുരവൂർ അച്യുതം വീട്ടിൽ നിര്യാതയായി. മക്കൾ: തങ്കമണി.എസ് (റിട്ട. സൂപ്പർവൈസർ, ഐ.സി.ഡി.എസ് ), സുധ.എസ്, സീന.എസ്. മരുമക്കൾ: വിജയകുമാർ.എസ്, ബാബു.എസ്, സന്തോഷ് കുമാർ.എം. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.