പാറശാല: മണിവിള രേവതി ഭവനിൽ ശ്രീകുമാർ.പി (72) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: ഷിജി, ഷിബു. മരുമകൻ: രജിത് എസ്.പി (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്).സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8.30ന്.