
കഴക്കൂട്ടം: കരിയിൽ മണക്കാട്ടുവിളാകത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ചന്ദ്രൻ, പരേതയായ സുശീല, ശശി, വിജയൻ, ശശികല, സതികുമാർ. മരുമക്കൾ: ശോഭന, ജയറാണി, പരേതനായ സുഗതൻ, ഗീത, മഞ്ജു, തുളസി, സുമ. മരണാനന്തര ചടങ്ങ്: വ്യാഴം രാവിലെ 11ന്.