anil

കിളിമാനൂർ:തട്ടത്തുമല കൈലാസംമുക്ക് ലതികാമന്ദിരത്തിൽ വി.അനിൽകുമാർ( 46) നിര്യാതനായി. ഭാര്യ: മഞ്ജുഷ, മക്കൾ:അമൽരാജ്, ആരോമൽ സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9-ന് കൈലാസം ക്ഷേത്രത്തിന് സമീപം ചിത്തിരയിൽ നടക്കും.