SignIn
Kerala Kaumudi Online
Friday, 17 July 2026 8.20 AM IST

ബി.ജെ.പി ഒരുങ്ങി, കേരളം പിടിക്കാൻ കൃത്യമായ പ്ലാൻ, സീറ്റ് ഉറപ്പിച്ച് ഇവർ...

a

നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെയെല്ലാം അണിനിരത്താനൊരുങ്ങി ബി.ജെ.പി. 35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു കൈമാറി. ആദ്യഘട്ടത്തിൽ എ ക്ലാസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY