SignIn
Kerala Kaumudi Online
Sunday, 14 June 2026 6.16 AM IST

നിർണായക നീക്കം, ഒരുക്കങ്ങളുമായി യു.എസ്, ട്രംപ് ചൈനയിലേക്ക്

a

അമേരിക്ക വിവിധ രാജ്യങ്ങൾക്ക് മേൽ കനത്ത ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തിയതിനെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി വിമർശനപരമായ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിലേക്കുള്ള നിർണായക നയതന്ത്ര യാത്രയ്ക്ക് തയ്യാറെടുക്കുന്നു. 2026 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് ദിവസത്തേക്ക് നീളുന്ന ഈ സന്ദർശനം നടക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY