SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.27 PM IST

മോദി എന്റെ വ്യക്തിപരമായ സുഹൃത്ത്; ബെഞ്ചമിൻ നെതന്യാഹു...

a

ഫെബ്രുവരി 25ന് ആരംഭിക്കുന്ന തന്റെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വ്യക്തിപരമായ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY