
മലയാളികൾക്ക് സന്തോഷം നൽകുന്ന വാർത്ത ആണ് ഇപ്പോൾ റെയിൽവേയുടെ ഭാഗത്ത് നിന്ന് പുറത്ത് വരുന്നത്. യാത്രക്കാരുടെ നിരന്തരം അവശ്യം പരിഗണിച്ചാണ് കേരളത്തിലൂടെ സർവീസ് നടത്തുന്ന ആറ് പ്രധാന സ്‌പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |