SignIn
Kerala Kaumudi Online
Tuesday, 14 July 2026 3.05 PM IST

ആകാശം പൂട്ടി ഇറാനും ഇറാഖും, മുൾമുനയിൽ ഗൾഫ് രാജ്യങ്ങൾ

a

ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ മേഖലയിലെ വ്യോമാതിർത്തികൾ അടച്ചു. ഇസ്രയേൽ യു.എസ് ആക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലും തങ്ങളുടെ വ്യോമപാത അടച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY