SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.25 PM IST

അമേരിക്ക തന്ത്രം മാറ്റുന്നു; ഇറാനിൽ ആഭ്യന്തര യുദ്ധത്തിന് കോപ്പുകൂട്ടൽ...

a

ഇറാനിലെ കുർദിഷ് സേനയ്ക്ക് ആയുധം നൽകാനുള്ള പദ്ധതിയിൽ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ പ്രവർത്തിക്കുന്നു.ഇറാനിൽ ജനകീയ പ്രക്ഷോഭം വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഈ പദ്ധതി വളരെക്കാലമായി ചർച്ചയിലാണെന്ന് ഒന്നിലധികം സ്രോതസ്സുകൾ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY