SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.15 AM IST

പിടി വിട്ട് ട്രംപ് ; ഗതി നിശ്ചയിക്കുക ഇറാനോ? ...

a

ഇറാനെതിരായ സൈനിക നീക്കത്തിൽ ട്രംപിന് നിയന്ത്രണം നഷ്ടപ്പെടുന്നോ? ട്രംപിന്റെ ജനപ്രീതി യു.എസിൽ ഇടിയുന്നതിന്റെ കാരണം എന്ത്? അപകടകരവും മനുഷ്യത്വരഹിതവുമായ സൈനിക നീക്കങ്ങളിൽ നിന്നും ട്രംപിനെ പിന്തിരിപ്പിക്കാൻ ആർക്ക് കഴിയും? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് വിദേശകാര്യവിദഗ്ധൻ ഡോ.മോഹൻ വർഗ്ഗീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY