SignIn
Kerala Kaumudi Online
Wednesday, 17 June 2026 9.52 PM IST

ഇറാന്റെ ഡ്രോണുകളെ തകർക്കാൻ അമേരിക്കയ്ക്ക് ആകുമോ ?...

a

മിഡിൽ ഈസ്റ്റിൽ സംഘർഷം കനക്കുന്നതിനിടെ ഇറാനിയൻ ഡ്രോണുകളെ നേരിടാൻ പുതിയ ആന്റിഡ്രോണ്‍ സംവിധാനമായ 'മെറോപ്സ് " വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു. ഇറാന്റെ പക്കലുള്ള ഷാഹെദ് ഡ്രോണുകളെ തടയുന്നതിൽ നിലവിലെ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന തിരിച്ചറിവിനെത്തുടർന്നാണ് പെന്റഗണിന്റെ ഈ നീക്കം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY