SignIn
Kerala Kaumudi Online
Thursday, 16 July 2026 10.18 AM IST

കെ.പി.സി.സി തലപ്പത്തേക്ക് വീണ്ടും കെ.സുധാകരൻ? സൈലന്റായി ബി.ജെ.പി...

a

കേരളത്തിൽ ഇടതിനും നിലവിലെ വെല്ലുവിളി എന്ത്? കെ.സുധാകരന്റെ നിലപാട് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാവില്ലെ? കെ.സുധാകരൻ ഹൈക്കമാറ്രിന് വഴങ്ങുമോ? ജി.സുധാകരൻ ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ സി.പി.എമ്മിന് കഴിയുമോ? ബി.ജെ.പിയുടെ നീക്കങ്ങൾ എന്ത്? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.വേണുഗോപാൽ.എം.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY