SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.27 PM IST

ലോകം നിശ്ചലമാകും,ഇറാനിൽ നിന്ന് നേരിടേണ്ടി വരുന്നത് ഭയാനകമായ ഭീഷണി...

a

ഇസ്രയേൽ യു.എസ് ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയിലാണ്. ക്രൂഡ് ഓയിലിന്റെയും പാചക വാതകത്തിന്റെയും വിതരണം തടസപ്പെട്ടതോടെ സമ്പദ് വ്യവസ്ഥയിലും അതിന്റെ അനുരണനങ്ങൾ കണ്ടു തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY