SignIn
Kerala Kaumudi Online
Friday, 17 July 2026 8.46 PM IST

മോദി കേരളത്തിൽ,കൃത്യമായ നീക്കം,മൂന്ന് മണ്ഡലം ഉറപ്പിച്ച് ബി.ജെ.പി...

a

പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും എത്തും. പാലാ,പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി,വൈക്കം അടങ്ങുന്ന സുപ്രധാന നിയോജക മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയും നടത്തും. മാർച്ച് 29ന് പാലക്കാട് തിരഞ്ഞെടുപ്പ് റാലിയും തൃശൂരിൽ റോഡ് ഷോയും പ്രധാനമന്ത്രി നടത്തുന്നുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY