SignIn
Kerala Kaumudi Online
Wednesday, 17 June 2026 9.37 PM IST

മലയാളികൾക്ക് ആശ്വാസം, ജോധ്പൂർ വന്ദേഭാരത് എക്സ്പ്രസിന് 9 സ്റ്റോപ്പുകൾ...

a

ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ സമയക്രമ മാറ്റങ്ങൾ അടുത്തിടെ വലിയ ചർച്ചയായിരിക്കെ, ഇപ്പോൾ രാജസ്ഥാനിലെ ജോധ്പൂരിലേക്കുള്ള വന്ദേഭാരത് സർവീസിലും പുതുക്കലുകൾ വന്നത് ശ്രദ്ധേയമായി. പ്രത്യേകിച്ച് ഒരു അധിക സ്റ്റോപ്പ് അനുവദിച്ചതാണ് പ്രധാന മാറ്റം. ടൂറിസത്തിന് പേരുകേട്ട ജോധ്പൂർ നഗരത്തിലേക്ക് കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് ഇത് കൂടുതൽ സൗകര്യകരമാകുമെന്നാണ് വിലയിരുത്തൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY