SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.34 PM IST

ഇന്ത്യയിലേക്ക് എണ്ണ ഒഴുക്ക് കൂടും, ഊർജ ബന്ധം ശക്തമാക്കാൻ റഷ്യ...

a

ഇന്ത്യയുമായുള്ള വ്യാപാരവും ഊർജ സഹകരണവും കൂടുതൽ ആഴത്തിലാക്കുന്നതിനായി ക്രൂഡ് ഓയിലും പ്രകൃതിവാതകവും കൂടുതലായി നൽകാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് ഈ നിർണായക വാഗ്ദാനം മുന്നോട്ടുവെച്ചത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY