SignIn
Kerala Kaumudi Online
Friday, 17 July 2026 7.59 PM IST

അമേരിക്കൻ വിമാനങ്ങൾ തകർത്ത് എറിഞ്ഞ് ഇറാൻ, പൈലറ്റിനെ പൂട്ടി തിരിച്ചടി ...

a

രണ്ട് യു.എസ് യുദ്ധവിമാനങ്ങൾ വെടിവച്ച് വീഴ്ത്തി ഇറാൻ. വിമാനങ്ങളിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്സ് രക്ഷപ്പെടുത്തിയതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാമതൊരു പൈലറ്റിനെ ഇറാൻ പിടികൂടിയതായും റിപ്പോർട്ടിൽ സൂചന നൽകുന്നു. യു.എസ് എഫ് 15 ഇ ജെറ്റ് വിമാനമാണ് തകര്‍ന്നുവീണതിലൊന്ന്. വ്യോമസേനയുടെ യുദ്ധവിമാനമായ എഫ്15ഇ സ്‌ട്രൈക്ക് ഈഗിളിൽ ഒരു പൈലറ്റും ആയുധ സംവിധാന ഓഫീസറുമാണ് ഉണ്ടാവുക. ഇവരിൽ ആരെയാണ് രക്ഷപ്പെടുത്തിയതെന്ന് വ്യക്തമല്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY