SignIn
Kerala Kaumudi Online
Sunday, 14 June 2026 6.40 AM IST

കേരളത്തിൽ യു.ഡി.എഫിന് ചരിത്രവിജയം ഉണ്ടാകും..

a

കേരളത്തിൽ യു.ഡി.എഫിന് ചരിത്രവിജയം ഉണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണി . ഇടതുപക്ഷം നശിക്കാതെ ഇരിക്കണം എങ്കിൽ തുടർഭരണം ഉണ്ടാകാൻ പാടില്ല എന്നും എ.കെ.ആന്റണി പ്രതികരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY