
ഇറാനുമായുള്ള നിർണായക ചർച്ചകൾ നടക്കാനിരിക്കെ നിലപാട് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചർച്ചകളിൽ പങ്കെടുക്കുന്നതിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇറാൻ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. അന്താരാഷ്ട്ര കപ്പൽപ്പാതകൾ തടസപ്പെടുത്തി ലോകത്തെ ഭീഷണിപ്പെടുത്തുന്നതല്ലാതെ, ഇറാന്റെ കൈവശം മറ്റ് തന്ത്രങ്ങളൊന്നുമില്ലെന്ന് ട്രംപ് പരിഹസിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |