
പശ്ചിമേഷ്യൻ സംഗർഷത്തിൽ സമാധാന ചർച്ചകൾ പാകിസ്ഥാനിൽ നടക്കാനിരിക്കെ പുതിയ ഒരു വാർത്തയാണ് പുറത്ത് വരുന്നത്, യു.എസ് നേവിയുടെ നിരീക്ഷണ ഡ്രോൺ ആയ എം.ക്യൂ 4സി ട്രിറ്റൺ ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് കാണാതായി എന്നാണ് ആരോപണം, ഇറാൻ ഇതിൽ പങ്കുണ്ടോ എന്നും, ഹോർമുസിന് മുകളിലെത്തിയ ഡ്രോണിനെ ഇറാൻ സൈന്യം വെടിവച്ച് വീഴ്ത്തിയതാണോ എന്ന സംശയവും നില നിൽക്കുന്നു, അമേരിക്കയുടെ കൈവശമുള്ള വില കൂടിയ ഡ്രോണുകളിലൊന്നാണിത്. ഫ്ലൈറ്റ് എമർജൻസി അലർട്ട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ അപ്രത്യക്ഷമായത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |