SignIn
Kerala Kaumudi Online
Sunday, 14 June 2026 5.52 AM IST

കാസർകോടും ലിസ്റ്റിൽ, എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം കൂടും, ഉറപ്പിച്ച് ബി.ജെ.പി...

a

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, കാസർകോട് ഉൾപ്പെടെയുള്ള നാല് പ്രധാന മണ്ഡലങ്ങളിൽ വിജയിക്കുമെന്നും, എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നും ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു. നേമം,കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം എന്നിവയ്ക്ക് പുറമെ മറ്റ് മൂന്ന് മണ്ഡലങ്ങളിലും സാധ്യതയുണ്ടെന്നും ബി.ജെ.പി കണക്കാക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY