SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.20 PM IST

മിസൈലുകൾ കൊണ്ട് കപ്പൽ മുക്കും, യുഎസിന് ഇറാന്റെ ഭീഷണി...

a

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം തുടർന്നാൽ യു.എസിന്റെ കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. പരമോന്നനേതാവ് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് മുഹ്സീൻ റെസായിയാണ് യു.എസുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്ക് മുന്നോടിയായി ഈ പരാമർശങ്ങൾ നടത്തിയത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY