SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.00 AM IST

യൂറോപ്പ് കീഴടക്കാൻ വിഴിഞ്ഞം,സ്‌പെയിനിലേക്ക് ആദ്യ ഭക്ഷ്യക്കപ്പൽ...

a

കേരളത്തിന്റെ പ്രിയ ഭക്ഷ്യോത്പന്നങ്ങളുമായി വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യകയറ്റുമതി കണ്ടെയ്നർ സ്‌പെയിനിലെ വലൻസിയയിലേക്ക്. തിരുവനന്തപുരത്തെ കിൻഫ്രയിലും ശാസ്തമംഗലത്തും പ്രവർത്തിക്കുന്ന നിലമേൽ എക്സ്‌പോർട്ട്സ് കമ്പനിയുടെ ഡ്രൈകണ്ടെയ്നറാണ് എം.എസ്.സി മേരിലെസ്ലി കപ്പലിൽ കയറ്റി അയയ്ക്കുക. 18ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കയറ്റുമതി ഫ്ളാഗ്ഓഫ് ചെയ്യും. മുന്ദ്രയിൽനിന്ന് 28ന് പുലർച്ചെയെത്തുന്ന കപ്പൽ 29നാവും പുറപ്പെടുക. തൂത്തുക്കുടി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള കണ്ടെയ്നറുകളും തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളുടെ നാല് കണ്ടെയ്നറുകളും കയറ്റുമതിക്കായി ബുക്ക് ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY