
ഇറാന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്ക തീരുമാനങ്ങൾ എടുക്കുമ്പോഴും പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും ശ്രദ്ധിക്കണമെന്ന് ട്രംപിനോട് അരാഗ്ചി ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |