SignIn
Kerala Kaumudi Online
Thursday, 10 September 2026 7.29 PM IST

ആ അജ്ഞാത വിമാനം ബി21 റൈഡർ? യു.എസിന്റെ രക്ഷകനായ രഹസ്യ ബോംബർ...

a

അമേരിക്കയിലെ കാൻസാസിലുള്ള മക്കോണൽ വ്യോമ താവളത്തിന് സമീപം നടന്ന ഒരു അസാധാരണ സംഭവത്തിന് പുറകേ ആണ് ഇപ്പോൾ ലോകത്തിന്റെ കണ്ണും കാതുമെല്ലാം. വ്യോമ താവളത്തിന് അടുത്ത് ആകാശത്ത് വിചിത്ര രൂപത്തിലുള്ള ഒരു സൈനിക വിമാനം കണ്ടെത്തിയത് ആണ് വലിയ ചർച്ചകൾക്ക് കാരണം ആയത്. ഇതിലിപ്പോൾ എന്താണ് ഇത്രയ്ക്കും ചർച്ചയാകാൻ എന്ന് ചോദിച്ചാൽ സംഭവം അത്ര നിസാരമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY