
സംയുക്ത പ്രതിരോധ കരാർ പ്രകാരം രൂപീകരിച്ച സമിതിയുടെ യോഗത്തിനായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദറും സൈനിക മേധാവി അസിം മുനീറും തുർക്കിയിലെത്തി. എം.ജെ.ഡി.എ പ്രകാരം രൂപീകരിച്ച തന്ത്രപരമായ രാഷ്ട്രീയ, പ്രതിരോധ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച ഇസ്താംബൂളിൽ നടക്കും. പ്രതിരോധ കരാറിന് കീഴിലുള്ള ആദ്യ യോഗത്തിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |