
അമേരിക്കയ്ക്ക് പൂർണമായും ഗുണകരമാകുന്നൊരു നല്ല കരാർ ആയിരിക്കും ഇറാനുമായി ഒപ്പുവെക്കുകയെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. യു.എസിന് ദോഷകരമാകുന്ന ഒരു കരാറിനും താൻ മുതിരില്ലെന്നും ട്രംപ് വ്യക്തമാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |