SignIn
Kerala Kaumudi Online
Wednesday, 17 June 2026 9.52 PM IST

കൊച്ചി മെട്രോ സ്മാർട്ട് സിറ്റിയിലേക്ക്, രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാകും

f

കൊച്ചി മെട്രോ സ്മാർട്ട് സിറ്റിയിലേക്ക്, രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാകും

അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിന്റെ ഗതാഗത വെല്ലുവിളികൾക്ക് ഫല പ്രദമായ പരിഹാരമായി കൊച്ചി മെട്രോ മാറിയിരിക്കുകയാണ്. നഗരത്തിലെ നിരന്തരം വർദ്ധിക്കുന്ന വാഹനത്തിരക്കും യാത്രാ സമ്മർദ്ദവും ഒഴിവാക്കി കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്തെത്താൻ സഹായിക്കുന്നതിനാൽ,മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, KOCHI SMARTCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY