
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ സൈന്യം. യു.എസ് പ്രതിരോധ മിസൈലായ പാട്രിയറ്റ് ലക്ഷ്യം തെറ്റി പതിച്ചതാണെന്നും ഐ.ആർ.ജി.സി ആരോപിച്ചു. ഇറാന്റെ ഡ്രോണുകളെ ചെറുക്കാൻ യു.എസ് സൈന്യം തൊടുത്ത പ്രതിരോധം ടെർമിനലിനുള്ളിൽ പതിച്ചതാണെന്നും വിമാനത്താവളത്തെ തങ്ങൾ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഐ.ആർ.ജി.സി വക്താവ് പറഞ്ഞു. ടെർമിനൽ 1ൽ പതിച്ച മിസൈൽ അവശിഷ്ടം ഒരിന്ത്യക്കാരന്റെ ജീവനെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |