SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.47 PM IST

ചരിത്രം തിരുത്തി 12 വർഷങ്ങൾ, ആഗോളവേദിയിൽ ദിശമാറ്റിയ മോദിയുഗം...

1

2014 മേയ് 26ന് പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദി ചരിത്ര റെക്കാഡിന് ഉടമ. 4,399 ദിനങ്ങളാണ് മോദി പൂർത്തിയാക്കിയത്. ഇതോടെ കൂടുതൽ ദിനങ്ങൾ ആ പദവിയിലിരുന്ന ജവഹർലാൽ നെഹ്രുവിന്റെ റെക്കാഡ് മോദി മറികടന്നു. 1952 മേയ് 13 മുതൽ, മരണപ്പെട്ട 1964 മേയ് 27 വരെ 4,398 ദിനങ്ങളാണ് നെഹ്രു പ്രധാനമന്ത്രിയായത്. ഇന്ദിരാ ഗാന്ധി 4,077 ദിവസം പദവി അലങ്കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, MODIJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY