SignIn
Kerala Kaumudi Online
Thursday, 11 June 2026 3.59 PM IST

അടുത്ത ആഴ്ച പെട്രോൾ, ഡീസൽ വിലകൾ കൂടും? ഗ്യാസും പിടിച്ചാൽ കിട്ടില്ല

cc

രാജ്യത്ത് മേയ് 15ന് മുമ്പ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.ഇന്ത്യാ ടുഡേ ടി.വിയാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. പെട്രോൾ, ഡീസൽ വിലകൾക്കൊപ്പം വീട്ടിൽ ഉപയോഗിക്കുന്ന പാചക വാതകത്തിനും വില വർദ്ധിപ്പിച്ചേക്കും.പെട്രോൾ,ഡീസൽ വില ലിറ്ററിന് 45 രൂപ വരെ ഉയരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, PP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY