
ഇന്ത്യ ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്ന ഒരു മഹാശക്തിയല്ല. മറിച്ച്, മനുഷ്യരാശിയെ സേവിച്ച് ലോകത്തിന് മാതൃകയാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. കാനഡയിലെ ടൊറന്റോയിൽ നടന്ന ഹിന്ദു വിശ്വ ബന്ധു എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾ ഉണർന്നാൽ ലോകവും ഉണരുമെന്നും ഭാഗവത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |