SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.30 PM IST

ആണവ രാക്ഷസനെ പുറത്തെടുത്ത് റഷ്യ, പോർമുന രാകി മിനുക്കി, യു.എസിന്‌ നേരെ പുടിൻ

russia

രാജ്യങ്ങളെ പൂർണമായും തുടച്ചുനീക്കാൻശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാൻ കഴിയുന്ന ഒരു അന്തർവാഹിനിയുമായി, റഷ്യ തങ്ങളുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനിയായ 'ഖബറോവ്സ്‌ക് ആണ് പുറത്തിറക്കിയിരിക്കുന്നത്. തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻശേഷിയുള്ളതും 'ഡൂംസ്‌ഡേ മിസൈൽ' എന്നറിയപ്പെടുന്നതുമായപോസിഡോൺ' ആണവ ഡ്രോൺ വഹിക്കാനുള്ളശേഷി ഈ അന്തർവാഹിനിക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, RUSSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY