SignIn
Kerala Kaumudi Online
Wednesday, 17 June 2026 9.15 PM IST

ടി.സി.എസിലെ 40 ദിവസത്തെ രഹസ്യ ഓപ്പറേഷൻ, സത്യം കണ്ടെത്തിയത് പെൺപുലികൾ...

kk

നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിൽ വനിതകൾക്ക് എതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗിക അതിക്രമ സംഭവങ്ങളിൽ രാജ്യം ഞെട്ടിയിരിക്കുയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പ് ആയ ടാറ്റയുടെ അഭിമാന മുദ്രയ്ക്കു കീഴിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സേവന സ്ഥാപനങ്ങളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവീസിൽ നാസിക് കേന്ദ്രത്തിൽ, സ്ഥാപനത്തിലെ തന്നെ ഉന്നത ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ നാലുവർഷത്തിൽ അധികമായി വനിതാ ജീവനക്കാർക്കു നേരെ രഹസ്യമായി തുടർന്നുവന്ന നിർബന്ധിത മതംമാറ്റ നീക്കങ്ങളെയും, മാനസിക ലൈംഗിക പീഡനങ്ങളെയും കുറിച്ച് പുറത്തു വന്ന് കൊണ്ടിരിക്കുന്ന വിവരങ്ങൾ ഞെട്ടലും ആശങ്കയും ഉളവാക്കുന്നതാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, TCS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY