SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.14 PM IST

2030ൽ രാജ്യത്തെ മികച്ച നഗരമാകും,തലസ്ഥാനത്തെ കാത്തിരിക്കുന്ന വൻ പദ്ധതി

corporation

തലസ്ഥാനത്തിന്റെ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ജനം കാത്തിരിക്കുന്നത്. എയിംസും മെട്രോയും ഉൾപ്പെടെ തലസ്ഥാനത്തിന്റെ സ്വപ്നങ്ങൾ അതിവേഗം യാഥാർത്ഥ്യമാക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണത്തിന് സാധിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, TT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY