SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.07 PM IST

ട്രംപിന്റെ പണി പാളി, ഹോർമുസിൽ വൻ തിരിച്ചടി, കപ്പൽ ഇറക്കാതെ ലോകം

usa

പശ്ചിമേഷ്യയിൽ യുദ്ധം തുടരുമ്പോൾ പ്രധാനപ്പെട്ട എണ്ണ വിതരണ മാർഗമായ ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ ഏഴ് രാജ്യങ്ങളോട് യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ നിർദ്ദേശത്തോട് സഖ്യകക്ഷികൾ പ്രതികരിക്കുകയോ നേരിട്ട് നിരസിക്കുകയോ ചെയ്തിട്ടില്ല. കപ്പൽ അയക്കാൻ ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ഓസ്‌ട്രേലിയൻ കാബിനറ്റ് മന്ത്രി കാതറിൻ കിംഗ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY