SignIn
Kerala Kaumudi Online
Monday, 14 September 2026 7.48 PM IST

യുക്രെയ്നിൽ പൊട്ടിയത് ഉത്തരകൊറിയൻ മിസൈൽ, സംഹാരത്തിന് റഷ്യ...

bomb

റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷങ്ങൾക്ക് അറുതിയായിട്ടില്ല. യുക്രെയ്നിലെ സപ്പോറീഷ്യ നഗരത്തിൽ ഇന്നലെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടതായും 24 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി അറിയിച്ചത് ലോക രാജ്യങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UKRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY